"Welcome to Prabhath Books, Since 1952"
What are you looking for?

കുഞ്ഞിളം ദ്വീപുകൾ

4 reviews

    സഞ്ചാര സാഹിത്യകൃതികൾ മനുഷ്യമനസ്സിനെ രൂപാന്തരപ്പെടുത്തുന്ന അനുഭൂതി അറിവുകളാണ് സമ്മാനിക്കുന്നത്. ബാൾട്ടിക് സമുദ്രപുത്രിയായ ഫിൻലാൻഡിൻ്റെ കവിളിൽ തലോടിക്കൊണ്ട് സഞ്ചാരികളുടെ പറുദീസയായ പതിനായിരക്കണക്കിന് കുഞ്ഞുദ്വീപുകളും തടാകങ്ങളുമുള്ള ഫിൻലാൻഡിൻ്റെ ഉൾക്കാഴ്ചകളിലേക്കുള്ള യാത്രയാണ് ' കുഞ്ഞിളം ദ്വീപുകൾ'. ഫിൻലാൻഡിനെ അനാവരണം ചെയ്യുന്ന ഈ ഗ്രന്ഥം ഒരു യാത്രാവിവരണം മാത്രമല്ല, അതിലു പരിവൈജ്ഞാനിക കൃതികൂടിയാണ്. 


108 120-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support